മനസ് കണ്ണീരണിഞ്ഞ ഏതോ നാൾ in ഓഗസ്റ്റ് end or സെപ്റ്റംബർ starting
-------------------------------------------------------------
നീയെന്റെ ആരുമായിരുന്നില്ല .............ഇനിയും ആവുകയുമില്ലായിരിക്കാം .............. എങ്കിലും എന്റെ ബോറന്‍ വൈകുന്നേരങ്ങളിലും ജോലി മടുപ്പിന്റെ ഏകാന്തതകളിലും പാടാതെ പാടുന്ന വരികളായും പാതി മുറിഞ്ഞ chat messages ആയും ഇനി നീ ഇല്ലെന്നറിയുമ്പോൾ ഏതൊരു പരിചയക്കാരിയുടെതുമായ അതെ നൊമ്പരം ............. ഒരു ചായക്കപ്പിനു അപ്പുറവും ഇപ്പുറവും ഇരുന്ന് നമ്മളൊരു വാക്കിനെയും കീറി മുറിച്ചില്ല... എന്റെ ഗാഡമായ ആശയക്കുഴപ്പങ്ങളില്‍ നീയെന്റെ വഴികാട്ടി ആയതുമില്ല ..എന്തിനു....നമ്മള്‍ ഏറേ സംസാരിച്ചിട്ടു പോലുമില്ല...
25/ ൦/ 2015
ഇങ്ങനെ എഴുതിത്തുടങ്ങിയത് കാലങ്ങൾക്ക് മുൻപെന്നോ ആണെന്നു തോന്നി എനിക്ക് ........ ഒന്നോ രണ്ടോ മാസങ്ങൾ ഏറിപ്പോയാൽ ഒരു 3 മാസം...... നീയെന്റെ .ആരുമായില്ല.....പകരം നീ ഞാൻ തന്നെയായി......എനിക്ക് പരിചയമുള്ള അതെ ആശയക്കുഴപ്പങ്ങൾ .....എന്റെ ഉള്ളിലെരിയുന്ന അതെ തീ.....എന്നെ വട്ടു പിടിപ്പിക്കാറുള്ള അതെ .....ചിന്തകൾ .........നീ ഞാൻ തന്നെ ആണെന്ന് തോന്നി എനിക്ക്..... അതായിരിക്കണം നിന്റെ സങ്കടങ്ങളെ എനിക്കിത്രമേൽ സ്നേഹിക്കാൻ പറ്റുന്നത്.....
സൌഭാഗ്യങ്ങളൊന്നും പങ്കു പറ്റാൻ ഞാൻ ...വരില്ല.....പക്ഷെ നിന്റെ ദുഖങ്ങളുടെ പങ്കെനിക്ക് വേണം.........
അറ്റമില്ലാതെ നീളുന്ന calls ഉം ഓരോ ദിവസത്തെയും കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും പങ്കുവെക്കുന്ന messages ഉം (viber നും whts app നും സ്തുതി )
നീ എനിക്കാരാണ് എന്നാ ചോദ്യത്തിനു ഒരുത്തരമൊന്നും അന്വേഷിക്കുകയല്ല ഞാൻ ...... എങ്കിലും കാലങ്ങളിൽ

Ithinu iniyoru thudarchayundaavilla
Mandatharangal ezhuthi nirakkunna postkalum enthennnariyathe enthokkeyo kuthikkurikkunnorenneyum enikku maduthu...
Mazhumippikkatha varikal baakki nirthi njn ente pena upekshikkunnu....
....