സീതക്കെന്തു കൊണ്ടു രാവണനെ പ്രണയിച്ചു കൂട....
ധര്മത്തിന്റെയും സമൂഹത്തിന്റെയും പേരു പറഞ്ഞു രാവണൻ ഒരിക്കലും അവളെ തള്ളിപ്പറഞ്ഞിട്ടില്ല.....
രാമന്റേതാണെന്നറിഞ്ഞിട്ടും സ്നേഹിക്കാതിരുന്നിട്ടില്ല.....
ആളൊഴിഞ്ഞ അന്തപ്പുരങ്ങളിൽ അവളെ തനിച്ചാക്കിയിട്ടില്ല....
സീതക്ക് വേണ്ടി ജീവൻ കളഞ്ഞതും രാമനായിരുന്നില്ല....
അവൾ ലങ്കക്കു അലങ്കാരമാകണമെന്നെ രാവണൻ മോഹിച്ചു കാണൂ....
അവന്റെ സ്നേഹം കണ്ടില്ലെന്നു നടിച്ചു സീത എന്തു നേടി....
സന്തോഷത്തിന്റെ സ്വർഗങ്ങൾ വേണ്ടെന്നുറപ്പിച്ചു തിരിച്ചു നടന്നപ്പോൾ
കുത്തു വാക്കുകൾ....
കൂർത്ത നോട്ടങ്ങൾ....
അഗ്നി പരീക്ഷണമാണിനി....
പാവം സീത....
പിടയുന്ന മനസിൽ നിന്നു....നിരാശകളിൽ നിന്നു..അവളെങ്ങോട്ടു രക്ഷപ്പെടാനാണ്....
ഒന്നും തന്നെ ബാധിക്കുന്നില്ലെന്ന അഭിനയത്തിന്റെ മുഖംമൂടിയഴിയുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ....തകർന്ന മോഹങ്ങൾ....
തെറ്റു പറ്റിയെന്ന നിരാശ...
ആരാറിയുവനാണ് സീതയുടെ ആത്മ നൊമ്പരങ്ങൾ....

മംഗ്ലീഷ് വായിച്ചെടുക്കാന്‍ പെട്ട പാട്!!!
ReplyDeleteഅതെയതെ.മലയാളത്തിലായിരുന്നെങ്കിൽ!!!!
ReplyDeleteസീതക്കെന്തു കൊണ്ടു രാവണനെ പ്രണയിച്ചു കൂട....
ReplyDeleteധര്മത്തിന്റെയും സമൂഹത്തിന്റെയും പേരു പറഞ്ഞു രാവണൻ ഒരിക്കലും അവളെ തള്ളിപ്പറഞ്ഞിട്ടില്ല.....