ഒരു ചോദ്യത്തിൽ നിന്നു yes എന്നോ No എന്നോ ഒരു ഉത്തരത്തിൽ എത്തുന്നതിനിടയിൽ മനസു എന്തിലൂടെയെല്ലാം കടന്നു പോയിട്ടുണ്ടാകും.... ഒരായിരം സാധ്യതകളിലൂടെ...... കണക്കു കൂട്ടലുകളിലൂടെ.....
Sorry എന്നൊരു വാക്കിലേക്കു എത്തിച്ചേരാൻ വേണ്ടി.....ഒരു കുറ്റസമ്മത ത്തിനു....എത്ര വട്ടം ഒരേ വാക്കുകൾ മനസ്സിലിട്ടു തട്ടിയുരുട്ടി പാകപ്പെടുത്തിയിട്ടുണ്ടാകും.....
വീണ്ടും വാക്കുകൾ ഉരുവായത്തിനു ശേഷവും ആ ഒരു തോന്നലിലേക്ക് എന്തു ദൂരം ഉണ്ടായിരുന്നിരിക്കണം
No comments:
Post a Comment