ചികഞ്ഞെടുക്കുമ്പോൾ
ഓർമകൾക്കെല്ലാം ചെമ്പകം മണത്തിരുന്നെങ്കിലോ??
ചിലതെങ്കിലും
കർപ്പൂര ഗന്ധമുള്ളവ ആയിരുന്നെങ്കിലോ???
ഹൃദയത്തിൽ
നിന്നും അടര്ത്തിയെടുക്കുമ്പോ ചോര പൊടിയാത്തവ
ആയിരുന്നെങ്കിലോ??
വലിയൊരു കിണറു വെട്ടണം മനസ്സിൽ...
എല്ലാ ഓർമകളെയും അതിലിട്ട് മൂടണം....
ചത്തൊടുങ്ങട്ടെ
എല്ലാം..
ശ്വാസം മുട്ടിച്ചു കൊല്ലണം എനിക്കെല്ലാ
ഓർമകളെയും...
-എന്ന് സ്വന്തം മാളു.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....
ReplyDeleteആശംസകള്‍
സ്വന്തം മാളൂ
ReplyDeleteഓര്‍മ്മകള്‍ പൂമ്പാറ്റകളെപ്പോലെ അങ്ങനെ പറക്കട്ടെ
ഓര്‍മ്മകളുടെ സുഗന്ധം!
ReplyDelete