Saturday, 26 October 2013

കാത്തിരിപ്പ്

ഓരോ പ്രഭാതങ്ങളും രാത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ തുടക്കം മാത്രമാണ്.. ഞാൻ രാത്രികളിലാണ് ജീവിക്കുന്നത് എന്ന് തോന്നുന്നു...

എന്റെ പ്രിയപ്പെട്ട പാട്ടുകൾ... എന്റെ പുസ്തകങ്ങൾ...  എന്റെ ചിന്തകൾ...

മറ്റാരും ശല്യപ്പെടുത്താത്ത ഒരു ലോകമാണ് രാത്രികൾ എനിക്ക് സമ്മാനിക്കുന്നത്...

"ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം..." പ്രണയാതുരമായ പാട്ടുകളും, പിന്നെ എന്റെ പ്രണയവും... ഞാനും

                                                                         -എന്ന് സ്വന്തം മാളു.

3 comments: